കമ്മാരസംഭവം ടീസർ പുറത്ത്, ആരാധകർ ആവേശത്തിൽ | filmibeat Malayalam

2018-03-29 1,432

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ദിലീപ് ചിത്രമാണ് കമാരസംഭവം. താരത്തിന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രമായ കമാരസംഭവത്തിലെ ടീസർ പുറത്തിറങ്ങി. ചിത്രത്തിൽ ദിലീപിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് ഇതിനു മുൻപു തന്നെ പ്രേക്ഷക ശ്രദ്ധനേടിയിരുന്നു.
#Kammarasambhavam #Dileep #Teaser